Wednesday, May 7, 2008
ഒരു മാഹി കല്ല്യാണം
കല്യാണങ്ങളുടെ കഥകള്‍ പറയുമ്പോള്‍ എന്നും ആദ്യം മനസിലേക്കെത്തുക ഒരു കൂട്ടുകാരന്റെ കല്യാണമാണ്.ഏകദേശം 2 വര്‍ഷത്തോളമായി കല്യാണം കഴിഞ്ഞിട്ട്,എന്നിട്ടും ഓര്‍മകള്‍ക്ക് നിറം മങ്ങിയിട്ടില്ല.കല്യാണമുഹൂര്‍ത്തം രാവിലെ 11 മണിക്ക്,വധൂഗ്യഹത്തില്‍ നിന്നും വരനും വധുവും ഇറങ്ങാനുള്ള സമയം 1.30നും.ഇടക്ക് 2 മണിക്കൂരിലധികം സമയം ഫ്രീ.സ്ഥലം മാഹിക്കടുത്ത പള്ളൂര്‍.കല്യാണം കഴിഞ്ഞതും പന്തലില്‍ വരനും വധുവും പിന്നെ കുരച്ചു പെണ്ണുങ്ങളും മാത്ര് ബാക്കി.ബാക്കി എല്ലാവരുമതാ മാര്‍ച്ചു ചെയ്യുന്നു മാഹി ബാറുകളിലേക്ക്......പിന്നെയൊരു വരവുണ്ട്....കലാണ വീട്ടിലെത്തി ആടിയാടി നടക്കുന്നു ചിലര്‍,വാളു വെയ്ക്കുന്നു ചിലര്‍,ആകെ ആഘോഷം തന്നെ,സദ്യ കഴിക്കാനായ ചിലര്‍ തന്നെ ഇലയിലും മേശയിലുമായി സദ്യ കഴിച്ചു തീര്‍ത്തു.അവസാനം എല്ലാരെയും തിരിച്ചു ബസ്സില്‍ കയറ്റി നാട്ടിലേക്ക്......നാട്ടിലെത്തിയില്ല...അതിനു മുന്‍പെ തുടങ്ങിയില്ലെ.. നല്ല അടി....അവസാനം നാട്ടിലെത്തിയതേ ഓര്‍മ്മയുള്ളു........നല്ല അടി ടിക്കറ്റെടുക്കാതെ കണാനായി....
Subscribe to:
Post Comments (Atom)
Blog Archive
-
▼
2008
(17)
-
▼
May
(16)
- വിഷ്ണുക്ഷേത്രംപുനപ്രതിഷ്ഠാ വാര്‍ഷികം
- ക്രിസ്തുമസ് കരോള്‍
- കാര്‍ത്തിക ടാക്കീസ്
- സര്‍ക്കസ് ജോണി
- പ്രീയ നെല്ല്യാടി ഷാപ്പ്
- അമ്പലപ്പറമ്പിലെ ലേലം
- ഒരു വിഷുക്കണിയുടെ ഓര്‍മ്മക്ക്
- ഒരു മാഹി കല്ല്യാണം
- അഴിമുറിത്തിറ
- പാര്‍ക്ക് ബെഞ്ച്
- ഞങ്ങളുടെ സ്കൂള്‍
- ഓണം മെര്‍ക്കാരയില്‍
- വിവാഹങ്ങള്‍
- പഴനി മുരുകന് തുണൈ
- യാത്രകള്‍
- സൌഹൃദങ്ങള്‍
-
▼
May
(16)
No comments:
Post a Comment